കൊളച്ചേരി:- കൊളച്ചേരി യു പി സ്കൂളിന് സമീപം പരേതനായ കെ എം ഭാസ്കരൻ നായരുടെ ഭാര്യ, മുളളങ്കണ്ടി നാരായണിയമ്മ (67) നിര്യാതയായി.
മക്കൾ:- പരേതനായ ഉദയകുമാർ,രാജേഷ്,മധു (കൊളച്ചേരി സർവ്വീസ് സഹകരണബേങ്ക്),ബിന്ദു.
മരുമക്കൾ:- പ്രേവല്ലി, രജനി.
സഹോദരങ്ങൾ:- പരേതനായ എം നാരായണൻ, എം ഗോവിന്ദൻമാസ്റ്റൻ (മാനേജർ കൊളച്ചേരി യു പി സ്കൂൾ), എം ജാനകി,പരേതനായ എം ഗോപാലൻമാസ്റ്റർ,എം ലക്ഷ്മി കൂടാളി, എം ശ്രീധരൻ തളിപ്പറമ്പ്.
സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക്. കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.