Home വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞം ആഗസ്റ്റ് 24 മുതൽ Kolachery Varthakal -August 22, 2022 മയ്യിൽ:- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 24ുതൽ 30 വരെ നടത്തപ്പെടുന്നു.ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.