കേരളാ പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാക ദിനം ആചരിച്ചു

 


ചേലേരി:-കേരളാ പ്രവാസി സംഘം സംസ്ഥാന സമ്മേളനംആഗസ്ത് 23 ,24 ന് തൃശ്ശൂരിൽ നടക്കുന്നത്തിൻ്റെ ഭാഗമായി ആഗസ്ത് 13 ന് ചേലേരി വില്ലേജിൽ പതാക ഉയർത്തി.

 ചേലേരി മുക്കിൽ നടന്ന ചടങ്ങിൽ വില്ലേജ് പ്രസിഡണ്ട് പി വി ശിവദാസൻ പതാക ഉയർത്തി വില്ലേജ് സിക്രട്ടറി പി രഘുനാഥൻ സംസാരിച്ചു.

 ചേലേരി പ്രഭാത് വായനശാലക്ക് സമീപം നടന്ന ചടങ്ങിൽ വില്ലേജ് ട്രഷർ പി.കെ വിശ്വനാഥൻ പതാക ഉയർത്തി.

Previous Post Next Post