പഴശ്ശി എ എൽ പി സ്കൂളിൽ യുദ്ധ വിരുദ്ധ റാലി നടത്തി

 


കുറ്റ്യാട്ടൂർ:-ഹിരോഷിമ, നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി പഴശ്ശി എ എൽ പി സ്കൂളിൽ  സംഘടിപ്പിച്ച യുദ്ധ വിരുദ്ധ റാലി, വാർഡ് മെമ്പർ ശ്രീ യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.പോസ്റ്റർ രചന, സഡാക്കോ കൊക്ക് നിർമ്മാണം, വീഡിയോ പ്രദർശനം, ക്ളാസ്, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളും നടത്തി.

Previous Post Next Post