പെരുവളത്ത്പറമ്പ് ദൃശ്യ നിവാസില്‍ ടി സി ഇന്ദിര നിര്യാതയായി

 


പെരുവളത്ത്പറമ്പ്:-പെരുവളത്ത്പറമ്പ് ദൃശ്യ നിവാസില്‍ ടി.സി.ഇന്ദിര(48) നിര്യാതയായി. 

കുറ്റ്യാട്ടൂര്‍ പഴശിയിലെ പരേതനായ കെ.സി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റരുടെയും ടി.സി.നാരായണിയുടേയും മകളാണ്. 

ഭര്‍ത്താവ്: സി.കുഞ്ഞിരാമന്‍. 

മക്കള്‍: ദൃശ്യ, ആദര്‍ശ്.

മരുമകന്‍: ബബ് ലു(കീഴല്ലൂര്‍ പഞ്ചായത്ത് ജീവനക്കാരന്‍). 

സഹോദരങ്ങള്‍: ടി.സി.ഉപേന്ദ്രന്‍, ടി.സി.മോഹനന്‍, ടി.സി.ശശീന്ദ്രന്‍(വിമുക്തഭടന്‍), ഭാര്‍ഗവി  പ്രേമജ, ടി.സി.വിനോദ്കുമാര്‍(ശ്രീശങ്കര വിദ്യാനികേതന്‍ കുറ്റ്യാട്ടൂര്‍)

Previous Post Next Post