കണ്ണപുരം :- കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു കാർ പൂർണ്ണമായി കത്തി നശിച്ചു. രാവിലെ 7 മണിയോടെ പഴയങ്ങാടി - കണ്ണൂർ റോഡിൽ കണ്ണപുരം മുച്ചിലോട്ടു കാവിന് സമീപമാണ് അപകടം ഉണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്.