കൊളച്ചേരി:-കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കരിങ്കൽ ക്കുഴി നടന്ന സദസ് CITU ജില്ലാ കമ്മിറ്റി അംഗം ശ്രീധരൻ സംഘമിത്ര ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ദീപ അധ്യക്ഷത വഹിച്ചു
കൊളച്ചേരി പഞ്ചായത്ത് വനിത സഹകരണ സംഘം പ്രസിഡന്റ കെ.വി പത്മജ പ്രസംഗിച്ചു സി. പുരുഷോത്തമൻ സ്വാഗതവും എം. ലിജിൻ നന്ദിയും പറഞ്ഞു