മയ്യിൽ :-കേരള സ്റ്റെയ്റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ഇരിക്കൂർ ബ്ലോക്ക് കമ്മറ്റിയുടെ ക്ഷേമനിധിയിൽ നിന്നുള്ള ആശ്വാസധനം മയ്യിൽ യൂനിറ്റിലെ കെ.അബ്ദുൾ മജീദിന് ബ്ലോക്ക് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ കൈമാറി. ചടങ്ങിൽ യൂനിറ്റ് പ്രസിഡണ്ട് കോരമ്പേത്ത് നാരായണൻ മാസ്റ്റർ, കെ.വി.യശോദ ടീച്ചർ കെ.ഭാസ്ക്കരൻ നമ്പ്യാർ, ഇ.പി.രാജൻ, സി.വി. ഭാസ്ക്കരൻ , എന്നിവർ പങ്കെടുത്തു. -----