നാറാത്ത്:-നാറാത്ത് പഞ്ചായത്ത്, കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി യൂണിറ്റി ഡേ പ്രോഗ്രാം കമ്പിൽ ലീഗ് ഹൗസ് പരിസരത്ത് നടത്തി.മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പി പതാക ഉയർത്തി.ശാഖ സെക്രട്ടറി മഹറൂഫ് ടി,യൂത്ത് ലീഗ് സെക്രട്ടറി ഷാജിർ പി പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.IUML ട്രഷറർ സിറാജ് എം കെ,MYL പഞ്ചായത്ത് സെക്രട്ടറി ഷഫീക് പി ടി, മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കാദർ കെ പി, STCC സെക്രട്ടറി ഷക്കീർ കെസി, എം എസ് എഫ് പ്രവർത്തക സമിതി അംഗം മിജുവാദ്,അമീർ പി പി, നൗഫൽ പി,ഇർഫാൻ.ഇർഷാദ്, എന്നിവർ പങ്കെടുത്തു.