കുറ്റ്യാട്ടൂർ:- പഴശ്ശി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിനാഘോഷം നടത്തി പ്രിയ ദർശിനി മന്ദിരത്തിൽ,കമ്പിനി പീടിക പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ ദേശിയ പതാക ഉയർത്തി. പരിപാടിക്ക് യൂസഫ് പാലക്കൽ എംവി ഗോപാലൻ, പിവി കരുണാകരൻ എന്നിവർ നേതൃത്വം നൽകി