ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് സംഭാവന നൽകി

 


കമ്പിൽ :- ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റിക്ക് കണ്ണൂരിൽ  സഖാവ് സുശീല ഗോപാലന്റെ പേരിൽ നിർമ്മിക്കുന്ന ഓഫീസ്  നിർമ്മാണ ഫണ്ടിലേക്ക് DYFI മുൻ കൊളച്ചേരി വില്ലേജ് സെക്രട്ടറിയും UK സമീക്ഷ യുടെ ഭാരവാഹിയുമായ വി.പി ഭാസ്കരൻ സംഭാവന നൽകി .

മയ്യിൽ കെ.കെ കുഞ്ഞനന്തൻ സ്മാരക ഹാളിൽ നടന്ന മഹിളാ കൺവെൻഷനിൽ വെച്ച് അഖിലേന്ത്യാ ജോയന്റ് സിക്രട്ടറി എൻ.സുകന്യ ഫണ്ട് ഏറ്റ് വാങ്ങി.

Previous Post Next Post