ഐആർ പിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

 


കൊളച്ചേരി:-ഐആർ പിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര  ഉദ്ഘാടനം ചെയ്തുകെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ഡോ: കൃഷ്ണകുമാർ , എം.രാമചന്ദ്രൻ , കെ.സരസ്വതി , ശ്രീലത ,മഞ്ജു ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.



Previous Post Next Post