നാളെ വൈദ്യുതി മുടങ്ങും

 


കണ്ണൂർ:ആലക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ചാണോക്കുണ്ട്, കുട്ടിക്കരി, കുറ്റിപ്പുഴ റേഷൻ ഷോപ്പ് എന്നിവിടങ്ങളിൽ സെപ്റ്റംബർ ഒന്നിന് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെയും കാവുംകൊടി, പാറ്റക്കളം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടാംകുന്ന് പരിധിയിൽ സെപ്റ്റംബർ ഒന്നിന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷനിലെ കിൻഫ്ര ബൂസ്റ്റിംഗ് പമ്പ് പരിധിയിൽ സെപ്റ്റംബർ ഒന്നിന് രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയും കുന്നേൽപ്ലെവുഡ്, ചെട്ടിയാൻ കുന്നേൽ, എല്ലുപൊടി, ചെറിയത്ത്, കവേരി , പാലയാട് എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

കാർത്തികപുരം ഇലക്ട്രിക്കൽ സെക്ഷനിലെ താളിപ്പാറ, മുണ്ടേരിതട്ടു എന്നിവിടങ്ങളിൽ സെപ്റ്റംബർ ഒന്നിന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വെദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ മാതൃഭൂമി സ്റ്റോപ്പ്, പെരിക്കാട് കൗസല്യ ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിൽ സെപ്റ്റംബർ ഒന്നിന് രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ വെദ്യുതി  മുടങ്ങും.

Previous Post Next Post