കമ്പിൽ :- കേരള സ്റ്റേറ്റ് ഹെയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പുതിയ തെരു മേഖല സമ്മേളനം കമ്പിൽ സംഘമിത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
മേഖല പ്രസിഡന്റ് അബൂബക്കറിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ശശിധരൻ കെ വി സ്വാഗതം പറഞ്ഞു .
സംസ്ഥാന ജനറൽ സെക്രട്ടറി ടിവി ബാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ബാബുരാജ്, അജയകുമാർ സോമസുന്ദരം, വനിതാ വിങ്ങ് ജില്ലാ പ്രസിഡണ്ട് സുനിതാ അബൂബക്ക,ർ ജോയിൻ സെക്രട്ടറി സിദ്ദീഖ് സഫ എന്നിവർ സംസാരിച്ചു.റഫീഖ് സഫർ നന്ദിയും പറഞ്ഞു.