പള്ളിപ്പറമ്പ :-യൂത്ത് കോൺഗ്രസ്സ് പള്ളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ സ്ഥാപകദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അശ്രഫ് കെ ( വാർഡ് മെമ്പർ )പതാക ഉയർത്തി.യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാഎക്സിക്യുട്ടീവ് അംഗം യഹ്യ പള്ളിപ്പറമ്പ, യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഹസിൻ ടി പി യൂണിറ്റ് സെക്രട്ടറി മുഫീദ് ഇ വി എന്നിവർ നേതൃത്വം നൽകി നസീർ പി ,നാസർ കെ എൻ ,മുനീർ കെ എൻ ,മഫൂൽ ,നിഷാദ് ,മുസ്സവ്വിർ എൻ കെ മുനീർ ആർ കെ തുടങ്ങിയവർ പങ്കിടുത്തു .