മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കോറളായി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിനോടനുബന്ധിച്ച് കോറളായി പാലത്തിന് സമീപം പതാക ഉയർത്തി. കോറളായി യൂണിറ്റ് മയ്യിൽ മണ്ഡലം ജന. സെക്രട്ടറി കെ. ഷംന പതാക ഉയർത്തി.
യൂണിറ്റ് പ്രസിഡണ്ട് കെ. കലേഷ്, ശ്രീജേഷ് കൊയിലേരിയൻ, കെ.ഷംന , കെ. പ്രഭാഷ്, കെ.ഷിജിൽ, ഹാനി അഷ്റഫ്, കെ.പി.പി.അബു, പി. വൈഷ്ണവ് , മുഹമ്മദ് റസീൻ , എ. ആരോമൽ , കെ.ശ്രീലാൽ എന്നിവർ നേതൃത്വം നല്കി.