ചെറുവത്തല മൊട്ടയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്ക്
Kolachery Varthakal-
ചെക്കിക്കുളം:-ചെറുവത്തലമൊട്ടയിൽ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞ് കയറി കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്.