ചേലേരി:-നൂഞ്ഞേരി ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ഗ്രാമീണ വാട്സപ്പ് കൂട്ടായ്മയായ നൂഞ്ഞേരി ചരിതം വാട്സപ്പ് ഗ്രൂപ്പിൻ്റെ വാർഷിക സംഗമവും മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങും നടത്തി.ഗ്രൂപ്പിലെ മുതിർന്ന അംഗം മഹറുഫ് കെ കെയെ അഡ്മിൻ യൂസഫ് ആദരിച്ചു.
അശ്രഫ് എടപ്പാറ,ഫാറൂക്ക് ,ഉമ്മർ സി.പി,മുഹമ്മദലി,മഹറൂഫ് ,ജമാൽഹാരിസ് വി.പി,ഖാലിദ് വി.പി,വാഹിദ് കണ്ണാടിപറമ്പ്,ബഷീർ സി.പി,മുനീർ ടിനവാസ്,അബ്ദുൾ റഹിമാൻ ഒ പങ്കെടുത്തു