പെരുമാച്ചേരി :- പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാലയും & സബർമതി സ്വയം സഹായ സംഘവും സ്വാതന്ത്യദിനം ആഘോഷിച്ചു.ആഗസ്ത് 15ന് വായന ശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ വായനശാല രക്ഷാധികാരി V K നാരായണൻ പതാക ഉയർത്തി.K M നാരായണൻ മാസ്റ്റർ ,എം ബി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പായസവിതരണവും നടന്നു.
വായശാല പ്രസിഡൻ്റ് വിനോദ് കുമാർ, സെക്രട്ടറി ഒ സി പ്രദീപ് കുമാർ ,വൈസ് പ്രസിഡൻ്റ് കെ രവീന്ദ്രൻ സബർമതി സ്വയം സഹായ സംഘം പ്രസിഡൻ്റ് എം അശോകൻ, ജോസെക്രട്ടറി കൃഷണൻ അംഗങ്ങളായ ശിവരാമൻ,എ രമേശൻ, മഹീന്ദ്രൻ,TP സുമേഷ്, രഞ്ജിത്ത്, ബിജിത്ത്, ജയേഷ്, സുധീഷ്,ധനേഷ്, വിജേഷ് റൈജു പി വി ,ശ്രീജേഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.