കമ്പിൽ ചടയൻ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ എം.ദാമോദരൻ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ചന്ദ്രൻ, കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, പി.പവിത്രൻപ്രസംഗിച്ചു.ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ സ്വാഗതം പറഞ്ഞു.
പി.പവിത്രൻ ചെയർമാനും, എൻ. അശോകൻ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.