കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്ക്കൂളിൽ SSLC പരീക്ഷയിൽ ഫൂൾ A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

 



കമ്പിൽ:-കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്ക്കൂളിൽ SSLC പരീക്ഷയിൽ ഫൂൾ A+ നേടിയ കുട്ടികൾക്ക് മുൻകാല അദ്ധ്യ പകരുടെ പേരിലുള്ള എൻഡോവ്മെൻറ് വാർഡ് മെമ്പർ നിസാർ എൽ നൽകി.പി ടി എ പ്രസിഡണ്ട് എം.കെ മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്റ്റ് സുധർമ്മ ടീച്ചർ സ്വഗതം പറഞ്ഞു.







.

Previous Post Next Post