മയ്യിൽ:-കയരളം കിളിയളത്തെ മാട വളപ്പിൽ രത്നാകരൻ (48) നിര്യാതനായി. പരേതനായ അരിങ്ങേത്ത് ദാമോദരൻ- ശാരദ ദമ്പതികളുടെ മകനാണ്.
ഭാര്യ: പ്രീത (ഗോപാലൻ പീടിക), മക്കൾ: സാനിക, വിസ്മയ. സഹോദരങ്ങൾ: രജനീഷ്, രജനി, രേഷ്മ, പരേതനായ അജിത് കുമാർ.
സംസ്ക്കാരം ഇന്ന് (13.09.2022 ചൊവ്വ) രാവിലെ 11 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ നടക്കും.