മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബരജാഥ നടത്തി


മയ്യിൽ:- 
ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബരജാഥ നടത്തി.  മയ്യിൽ മണ്ഡലം പ്രസിഡന്റ് കെ.പി.ശശിധരൻ ,കെ.പി. ചന്ദ്രൻ , അഡ്വ. K. V. മനോജ് കുമാർ , ഇ.കെ. മധു, സി.എച്ച് മൊയ്തീൻ കുട്ടി, എ.കെ.ബാലകൃഷ്ണൻ , അനസ് നമ്പ്രം , യു. മുസ്സമ്മൽ , കെ.അജയകുമാർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post