പഴശ്ശി നിരത്തുപാലം രയരോത്ത് കല്ല്യാണി അമ്മ നിര്യാതയായി
Kolachery Varthakal-
കുറ്റ്യാട്ടൂർ:-പഴശ്ശി നിരത്തുപാലം രയരോത്ത് കല്ല്യാണി അമ്മ (80) നിര്യാതയായി. മക്കൾ: സരോജിനി (ചൂളിയാട്), കാർത്ത്യായനി (അങ്കമാലി), ജാനകി (നാറാത്ത്), ചന്ദ്രൻ മാസ്റ്റർ, ശ്രീധരൻ (റെയിൽവെ). സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കും.