കമ്പിലെ പാറ്റ പുതുക്കടി കുഞ്ഞപ്പ നിര്യാതനായി


 കമ്പില്‍ :- കമ്പിലെ പാറ്റ പുതുക്കടി കുഞ്ഞപ്പ (60 ) നിര്യാതനായി.

ഭാര്യ മടപ്പുരക്കൽ വിനീത

 മക്കൾ :- റീമ, രസ്ന ,റിയ 

മരുമക്കൾ വിനീഷ് കമ്പിൽ, രാഗേഷ് ചെറുകുന്ന്. 

സംസ്കാരം ഞായർ 10.30 ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post