പാമ്പുരുത്തി:-പാമ്പുരുത്തി സി എച്ച് നഗറിൽ ന്യൂ മജ്ലിസിന്റെ വക പുതുക്കി പണിത സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിൽ വൈറ്റിങ് ഷെൽട്ടർ കൊളച്ചേരി പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി പ്രസിഡന്റ് വി ടി ആരിഫ് നിർവഹിച്ചു
പാവപെട്ട കുട്ടിക്കുള്ള വസ്ത്രവിതരണം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൽ സലാം നിർവഹിച്ചു. ചടങ്ങിൽ ന്യൂ മജ്‌ലിസ് ഭാരവാഹികളായ ഗഫൂർ, മജീദ്, ഷാഹുൽ, മുഹമ്മദ് കുഞ്ഞി, മൊയ്‌ദീൻ, റഷീദ്, തുടങ്ങിയവർ സംബന്ധിച്ചു