വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

 


തളിപ്പറമ്പ്:-വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശിനി മരിച്ചു. തളിപ്പറമ്പ് കാര്യമ്പലത്തെ ബി അമീറ(31) യാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 24ന് കുറുമാത്തൂർ ചാണ്ടിക്കരിയിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. തളിപ്പറമ്പ് മാർക്കറ്റിലെ ഫുട്ട് വെയർ വ്യാപാരി സികെ ഫാസിലിന്റെ ഭാര്യയാണ്

Previous Post Next Post