പള്ളിപ്പറമ്പ്:- ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൻറെ പ്രചരണാർഥം മൂരിയത്ത് ജമാഅത്ത് മഹല്ല് കൂട്ടായ്മ ഖത്തർ കമ്മറ്റി , വേൾഡ്‌കപ്പിൻെറ ലോഗോ പതിച്ച ഫുട്‌ബോൾ പള്ളിപ്പറമ്പ് ജിംഖാന ക്ലബ്ബിന് നൽകി.ക്ലബ്ബിന് വേണ്ടി കൂട്ടായ്മയുടെ പ്രസിഡണ്ട് ഇ കെ അയ്യൂബ് ഹാജി സമ്മാനിച്ചു. ക്യാപ്റ്റൻ മുഫീദ് ഏറ്റുവാങ്ങി.