കണ്ണാടിപ്പറമ്പ്:- കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ കരുതൽ പെൻഷൻ പദ്ധതിയുടെ ഉത്ഘാടനവും ചിങ്ങ നിലാവ് ഓണാഘോഷ പരിപാടിയുടെ വിജയികൾക്കുള്ള സമ്മാനദാനവും ഇന്ന് വൈകീട്ട് 4 മണിക്ക് ദേശ സേവ യു പി സ്കൂളിൽ വെച്ച് നടക്കുന്നു. പരിപാടിയുടെ ഉത്ഘാടനം കണ്ണൂർ മേയർ നിർവഹിക്കുന്നു..