കൊളച്ചേരി: - കൊളച്ചേരിയിലെ വി.പി പഞ്ചാലിയുടെ 40 മത് ചരമദിനത്തിന്റെ ഭാഗമായി മക്കളായ പവിത്രൻ , രാജീവൻ , സതീശൻ , സതി എന്നിവരിൽ നിന്ന് ഐആർ പിസി മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സഹായം സ്വീകരിച്ചു.
CPM കൊളച്ചേരി ലോക്കൽ സെകട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ , ലോക്കൽ കമ്മിറ്റി അംഗം പി.പി കുഞ്ഞിരാമൻ ,ബ്രാഞ്ച് സെക്രട്ടറിമാരായ എം. ഗൗരി , പി.പി നാരായണൻ , കുടുംബാഗങ്ങളായ നാരായണൻ മലപ്പട്ടം, പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.