MSFകോടിപ്പൊയിൽ ശാഖ പച്ചക്കറി കിറ്റ് നൽകി


പള്ളിപ്പറമ്പ് :-
MSF കോടിപ്പൊയിൽ ശാഖയുടെ ബാലകേരളം യൂണിറ്റിന്റെ ഭാഗമായി സ്കൂൾ ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ നൽകി. 

പള്ളിപ്പറമ്പ് പെരുമാച്ചേരി ഗവ. എൽപി സ്കൂളിൽ വെച്ച്  നടന്ന പരിപാടിയിൽ സ്കൂൾ ലീഡർ കെ മുഹമ്മദ് നബ്ഹാന് കിറ്റ് കൈമാറി. ചടങ്ങിൽ ഷിയാസ് കോടിപ്പൊയിൽ, ശാഖ എംഎസ്എഫ് പ്രസിഡൻറ് റംഷാദ് കെ കെ, സെക്രട്ടറി അൻസാഫ്, പ്രധാനാധ്യാപിക ജലജ കുമാരി ടീച്ചർ, കെ വി മുനീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Previous Post Next Post