നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം നവംബർ 10 മുതൽ; മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരൽ നവംബർ 13 ഞായറാഴ്ച


പറശ്ശിനി റോഡ്:-
നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം നവംബർ 10, 11, 12, 13 ( വ്യാഴം, വെള്ളി, ശനി, ഞായർ ) തീയ്യതികളിൽ നടക്കും. 

 മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരൽ ചടങ്ങ് നവംബർ 13  ഞായറാഴ്ച രാവിലെ നടക്കും.സജീവൻ പെരുവണ്ണാനാണ് തിരുമുടിക്കാരൻ.


Previous Post Next Post