മയ്യിൽ:- കവളിയോട്ട്ചാൽ ജനകീയ വായശാല & ഗ്രന്ഥാലയവും നൂർ മലബാർ ഐ ഹോസ്പിറ്റലിന്റേയും ക്ലിയർ വിഷൻ ഐ കെയറിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് ഒക്ടോബർ 16 ഞായറാഴ്ച രാവിലെ 9.30 മുതൽ കവളിയോട്ട് ചാൽ ജനകീയ വായനശാലയിൽ വച്ച് നടത്തപ്പെടുന്നു.
ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജനകീയ വായനശാല കവിളിയോട്ട്ചാൽ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ.07012691688.