കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണം നടത്തി


കണ്ണാടിപ്പറമ്പ് :-
കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാജിയുടെ അനുസ്മരണയോഗം നടത്തി.ഇന്ത്യയുടെ ഉരുക്കു വനിത ശ്രീമതി ഇന്ദിരാഗാന്ധിയുടെ 38 ചരമവാർഷികത്തോടനുബന്ധിച്ച് മൗന പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. 

മണ്ഡലം പ്രസിഡണ്ട് എൻ ഇ ഭാസ്കരന്മാരാർ, വൈസ് പ്രസിഡണ്ട് കെ രാജൻ,മണ്ഡലം സെക്രട്ടറിമാരായ മോഹനാംഗൻ, രാജീവൻ പറമ്പൻ, ബിജു പട്ടേരി,ഇന്ദിര കറുത്ത, ബൂത്ത് ഭാരവാഹികളായ ധനേഷ് സി വി, ഇ പി ശ്രീധരൻ,പത്മനാഭൻ, മജീദ് കെ സി  തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post