കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ തുലാം രണ്ടാം ശനിതൊഴൽ നാളെ
Kolachery Varthakal-
കണ്ണാടിപ്പറമ്പ്:-ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തുലാം രണ്ടാം ശനി തൊഴൽ വിശേഷാൽ പൂജകളോടും ചടങ്ങുകളോടും കൂടി നാളെ നടക്കും.രാവിലെ 5.30 മുതൽ ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഒരുക്കിയിണ്ടെന്നും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.