മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോറളായി പാലത്തിനു സമീപം മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിനോടനുബന്ധിച്ച് ഛായാ ചിത്രത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
ശ്രീജേഷ് കൊയിലേരിയൻ, അഡ്വ: കെ.കലേഷ്, കെ.സി. നാസർ, കെ. നൗഷാദ്, കെ.ശ്രീജിത്ത്, സി. ഭാസ്കരൻ ,കെ. ഹിഷാം എന്നിവർ നേതൃത്വം നല്കി.