പെരുമാച്ചേരി: - പഴശ്ശി കസാക്ക് കലാ കായിക സാംസ്കാരിക കേന്ദ്രത്തിന്റെ രൂപീകരണം പഴശ്ശിയിൽ വച്ച് നടന്നു. ശ്രീ : ടി.ആർ ചന്ദ്രൻ, പി വി . ലക്ഷ്മണൻ മാസ്റ്റർ,വി.പി .നാരായണൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
ഭാരവാഹികളായി ശ്രീ വി.ആർ. സന്തോഷ് (പ്രസിഡണ്ട് ) ,ശ്രീ. രമേശൻ.കെ. ഒ പി. (സെകട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.