വളവിൽ ചേലേരി 'പകൽ വീട്' വയോജനകേന്ദ്രത്തിൽ മെഡിക്കൽ കേമ്പ് നടത്തി


കൊളച്ചേരി :- 
വളവിൽ ചേലേരിയിലെ പഞ്ചായത്ത് പകൽ വീട് വയോജനകേന്ദ്രത്തിൽ  മെഡിക്കൽ കേമ്പ് സംഘടിപ്പിക്കപ്പെട്ടു.

ക്യാമ്പിന് പി .വി. വത്സൻ മാസ്റ്റരുടെ അദ്ധ്യക്ഷത വഹിച്ചു.. ഹെൽത്ത് ഇൻസ്പെക്റ്റർ അനീഷ് കുമാറും, JHI ജിഷയും സംസാരിച്ചു.


എം.കെ.ബാബു  സൗകര്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. വയോജന കേന്ദ്രം കൺവീനർ രാമൂഷ്ണൻ സ്വാഗതവും ആശാ വർക്കർ പ്രസന്നനന്ദിയും രേഖപ്പെടുത്തി .

ആശാവർക്കർ ശ്രീജ, അങ്കണവാടി ടീച്ചർ ശ്രീജഎന്നിവർ സജീവമായി വേണ്ട കര്യങ്ങൾ ഒരുക്കി . തുടക്കം മുതൽ ഉച്ചവരെ കേമ്പ് സജീവമായിരുന്നു.





Previous Post Next Post