കമ്പിൽ :-പാട്ടയത്തെ തറമ്മൽ ജാനകിയുടെ 40-ാം ചരമദിനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. സഹോദരൻ ലക്ഷ്മണൻ സഹാദരിമാർ ലക്ഷ്മി, കാർത്യായനി ,ചന്ദ്രമതി എന്നിവർ ചേർന്ന് കെ.രാമകൃഷ്ണൻ മാസ്റ്റർക്ക് തുക കൈമാറി.
ഐആർപിസി ലോക്കൽ കൺവീനർ പി.പി കുഞ്ഞിരാമൻ , പാട്ടയം മേലെ ബ്രാഞ്ച് സെക്രട്ടറി സി.വിജയൻ എന്നിവർ പങ്കെടുത്തു.