കമ്പിൽ :- കമ്പിൽ ലത്വീഫിയ്യ അറബിക് അദ്ധ്യാപക രക്ഷകർതൃ മീറ്റിംഗ് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു.
കോളേജ് കൺവീനർ ഹാഷിം മാസ്റ്റർ ഉൽഘടനം നിർവഹിച്ചു. PTA പ്രസിഡന്റ് അബ്ദുൽ സത്താർ സാഹിബ് അധ്യക്ഷത വഹിച്ചു. ആമുഖ പ്രഭാഷണം കോളേജ് പ്രിൻസിപ്പൽ ബഷീർ നദ്‌വി നടത്തി.EV അഷ്‌റഫ് മൗലവി വിഷയാവതരണം നടത്തി.
കോളേജ് അക്കാദമിക് സംബന്ധിയായ കാര്യം അസിസ്റ്റന്റ് മാനേജർ ജംഷീർ ദാരിമി നടത്തി.ഖാലിദ് ഹാജി ആശംസ നേർന്നു.ഖാസിം ഹുദവി സ്വാഗതം പറഞ്ഞു.