Home കൊളച്ചേരിയിലെ വാഴവീട്ടിൽ ചന്ദ്രൻ നിര്യാതനായി. Kolachery Varthakal -November 24, 2022 കൊളച്ചേരി : കൊളച്ചേരിയിലെ വാഴവീട്ടിൽ ചന്ദ്രൻ (76) നിര്യാതനായി.ഭാര്യ :അടിച്ചേരിക്കേണ്ടി സരോജിനിമക്കൾ : മഹേഷ് എ.കെ, ഷീജ എ.കെമരുമക്കൾ :ഉണ്ണികൃഷ്ണൻ കൊളച്ചേരി, ധന്യ കൂനംസഹോദരങ്ങൾ : തങ്കമണി, പരേതനായ രവീന്ദ്രൻ.ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരിപറമ്പിൽ.