പള്ളിപ്പറമ്പ് :-ജില്ലാ അണ്ടർ 14 ഫുട്ബോൾ ടീമിൽ ബൂട്ടണിയുന്ന അബ്ദുല്ല റഫീഖിനെ പള്ളിപ്പറമ്പ് ശാഖ എം എസ് എഫ് ബാലകേരളം അനുമോദിച്ചു യൂണിറ്റ് ക്യാപ്റ്റൻ ഷേസിൻ യൂണിറ്റ് അംഗം ഫർസിൻ ചേർന്ന് അബ്ദുല്ല റഫീഖിനുള്ള സ്നേഹോപഹാരം നൽകി .ശാഖ എം എസ് എഫ് ഭാരവാഹികളായ മുസവിർ പി പി ,മർസൂഖ് ടി പി ,ഷബീറലി , മുനവിർ സി കെ തുടങ്ങിയവർ പങ്കെടുത്തു .