മാണിയൂർ കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു


കുറ്റ്യാട്ടൂർ :- 
മാണിയൂർ കൂവച്ചിക്കുന്ന് നൻമ  സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.കെ.രാമചന്ദ്രൻ ,കെ.വിനോദ് കുമാർ, കെ.മുസ്തഫ എന്നിവർ സംസാരിച്ചു.

സംഘം വൈസ് പ്രസിഡണ്ട് കെ.രമേശൻ അദ്ധ്യക്ഷ്യം വഹിച്ചു.സെക്രട്ടറി കെ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സെക്രട്ടറി - പി .എം രഞ്ചിത്ത് കുമാർ, ജോ: സെക്രട്ടറി - കുനിയിൽ ദിനേശൻ, പ്രസിഡണ്ട് -കെ.വിനോദ് കുമാർ, വൈസ് പ്രസിഡണ്ട് -കെ.രമേശൻ എന്നിവരെ തെരഞ്ഞെടുത്തു.



Previous Post Next Post