കമ്പവലി മത്സരത്തിൽ ഡിപ്ലോമാറ്റ്സ് പെരുമാച്ചേരി വിജയിച്ചു



മയ്യിൽ : ഹാപ്പിനെസ്സ് ഫെസ്റ്റിവെലിന്റെ ഭാഗമായി സങ്കടിപ്പിച്ച കമ്പവലി മത്സരത്തിൽ ഡിപ്ലോമാറ്റ്സ് പെരുമാച്ചേരി വിജയിച്ചു. ഫൈനലിൽ ആന്തൂർ പഞ്ചായത്തിനെ പരാജയപ്പെടുത്തി മയ്യിൽ പഞ്ചായത്തിലെ ഡിപ്ലോമാറ്റ്സ് പെരുമാച്ചേരി കിരീടം നേടി.

Previous Post Next Post