സൗജന്യ നേത്ര പരിശോധന ക്യാമ്പ്


സൗഹൃദം KMHS1986-87SSC ബാച്ചിന്റെയും അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഡിസംബർ 4 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും നടക്കും.

കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് സുധർമ്മ.ജി

 ഉദ്ഘാടനം ചെയ്യും. രെജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ :

9495921319 , 9744259463, 9961500744, 9846195004

Previous Post Next Post