മയ്യിൽ പൊയ്യൂർ റോഡിലെ അരയാൽ മരം കത്തിയ നിലയിൽ

 



മയ്യിൽ':-കൊളച്ചേരിമുക്ക് - മയ്യിൽ റൂട്ടിലെ പൊയ്യൂർ റോഡിനടുത്ത്  അരയാൽ മരം കത്തിയ നിലയിൽ. ഇന്ന് രാവിലെയാണ് കത്തിയ നിലയിൽ  കണ്ടത്.

Previous Post Next Post