കല്ലൂർക്കടവിൽ വിദ്യാർത്ഥികളടക്കം അഞ്ച് പേർക്ക് തേനീച്ചയുടെ കുത്തേറ്റു

 


നാറാത്ത്:- കല്ലൂർക്കടവിൽ നാല് പേർക്ക് തേനിച്ച കുത്തേറ്റു. ഇന്ന് രാവിലെയാണ് കടന്നൽ കുത്തേറ്റത് ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാർഡ് മെമ്പർ സൈഫുദ്ധീൻ, ഷമീം എന്നിവർ സന്ദർശിച്ചു.

Previous Post Next Post