നണിയൂർ നമ്പ്രത്തെ കെ.പി. അഹമ്മദ് നിര്യാതനായി

 


നണിയൂർ നമ്പ്രത്തെ കെ.പി. അഹമ്മദ് 85. നിര്യാതനായി.

ഭാര്യ :സൈനബ. 

മക്കൾ: സുബൈർ . (എളയാവൂർ CH ഹയർ സെക്കന്ററി സ്കൂൾ HM ): മുനീർ കുവൈത്ത് ., ശിഹാബ്, റഷീദ , 

മരുമക്കൾ, :- നൂർജ, അലീമ , ഫസീല, അബൂബക്കർ : സംസ്കാരം 10 നു രാവിലെ 9 മണി

Previous Post Next Post