എം. കെ സുകുമാരന്റെ സ്ഥാനാരോഹണം തിങ്കളാഴ്ച തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ

 



തളിപ്പറമ്പ് : -കോൺഗ്രസ് സേവാദൾ തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ്  എം.കെ സുകുമാരന്റെ സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ വെച്ച് നടക്കും.

 തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്  കമ്മിറ്റി പ്രസിഡന്റ്  എം. വി രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കണ്ണൂർ DCC  ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ  ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് സേവാദൾ  കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ എരമം മുഖ്യാതിഥിയാവും.

Previous Post Next Post