കമ്പിൽ:-പാട്ടയം കലാഗ്രാമവും ജൂനിയർ ബ്രദേർസ് പാട്ടയവും - ലോകക്കപ്പ് ഫുട്ബോളിന്റെ ആരവo - 2022 - പെനാൾട്ടി ഷൂട്ടൗട്ട് സംഘടിപ്പിച്ചു.
ശ്രീഹരി, അനുജിത്ത്, ആശ്വൽ , റാസി, എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടനവും സമ്മാന ധാനവും കലാഗ്രാമം സിക്രട്ടറി സജിത്ത് പാട്ടയം നിർവഹിച്ചു.